പരീക്ഷണ വെടിവയ്പ്പ്: മുൻകരുതൽ നിർദേശം

GUN
തിരുവനന്തപുരം: ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഒക്ടോബർ 03, 07, 10, 14, 17, 21, 24, 28, 31 നവംബർ 04, 07, 11, 14, 18, 21, 25, 28, ഡിസംബർ 02, 05, 09, 12, 16, 19, 23, 26, 30 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും തീരദേശവാസികളും മുൻകരുതൽ ജാഗ്രത പാലിക്കണമെന്നു സതേൺ നേവൽ കമാൻഡ് അറിയിച്ചു.

Share this story