Times Kerala

 കൊ​ല്ല​ത്ത് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പ​കൻ കസ്റ്റഡിയിൽ 

 
rape
 കൊ​ല്ലം: കൊ​ല്ല​ത്ത് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. ജോ​സ​ഫ് കു​ട്ടി​യെ ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളെ കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​പേ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Related Topics

Share this story