മ​ണ്ണാ​ർ​ക്കാ​ട് ഇ​ര​ട്ട​ക്കൊ​ല; 25 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി ​​​​​​​

court
 പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​ല്ലം​കു​ഴി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ 25 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി കണ്ടെത്തി. പാ​ല​ക്കാ​ട് അ​തി​വേ​ഗ കോ​ട​തി മ​റ്റ​ന്നാ​ൾ ശി​ക്ഷ വി​ധി​ക്കും.2013 ന​വം​ബ​ര്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ക​ല്ലാം​കു​ഴി പ​ള്ള​ത്ത് വീ​ട്ടി​ല്‍ കു​ഞ്ഞു​ഹം​സ(48)​യും സ​ഹോ​ദ​ര​ന്‍ നൂ​റു​ദീ​നും(42) വീ​ടി​നു സ​മീ​പം കൊ​ല്ല​പ്പെ​ടു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ കു​ഞ്ഞു​മു​ഹ​മ്മ​ദി​നും പ​രി​ക്കേ​റ്റി​രു​ന്നു. 

Share this story