സ​രി​ത എ​സ്. നാ​യ​ർ ര​ഹ​സ്യ​മൊ​ഴി സ്വ​പ്ന സു​രേ​ഷ് പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ന​ൽ​കി

316


തി​രു​വ​ന​ന്ത​പു​രം: സ​രി​ത എ​സ്. നാ​യ​ർ ര​ഹ​സ്യ​മൊ​ഴി സ്വ​പ്ന സു​രേ​ഷ് പ്ര​തി​യാ​യ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ  ന​ൽ​കി. വ​ൻ ഗൂ​ഢാ​ലോ​ച​ന​ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നി​ൽ ഉ​ണ്ടെ​ന്ന​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്ന് സ​രി​ത പ​റ​ഞ്ഞു.

 ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലാ​ണ്. പി.​സി. ജോ​ർ​ജാ​ണ് ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്  വി​ളി​ച്ചു.  ഗൂ​ഢാ​ലോ​ച​ന​യി​ൽ സ​രി​ത്തി​നും പ​ങ്കു​ണ്ട്.  അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള വ​ൻ തി​മിം​ഗ​ല​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ ഉണ്ട്. രാ​ഷ്ട്രീ​യ പ്രേ​രി​തം എ​ന്ന​തി​ലു​പ​രി നി​ല​നി​ൽ​പ്പി​ന്‍റെ കാ​ര്യം കൂ​ടി​യാ​ണ് സ്വ​പ്ന​യു​ടെ ആ​രോ​പ​ണമെന്നും  സ​രി​ത കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ശേ​ഷം പ്ര​തി​ക​രി​ച്ചു.

Share this story