Times Kerala

 സ​മ​സ്ത​യെ പി​ന്തു​ണ​ച്ച് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

 
news
 മ​ല​പ്പു​റം: സ​മ​സ്ത​യെ പി​ന്തു​ണ​ച്ച് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ സം​ഘ​ട​ന​യാ​ണ് സ​മ​സ്ത. ഒ​രു വ​ടി​കി​ട്ടി​യാ​ൽ അ​ടി​ക്കേ​ണ്ട സം​ഘ​ട​ന​യ​ല്ല. ഈ ​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂട്ടിച്ചേർത്തു.അ​തേ​സ​മ​യം, വേ​ദി​യി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ രം​ഗ​ത്തെ​ത്തിയിരുന്നു. 

Related Topics

Share this story