മ​ണ്ണാ​ർ​ക്കാ​ട് മൂ​ന്നു വ​യ​സു​കാ​ര​ൻ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

fff


മ​ണ്ണാ​ർ​ക്കാ​ട്: മൂ​ന്നു വ​യ​സു​കാ​ര​ൻ തീ​പ്പൊ​ള്ള​ലേ​റ്റ്  മ​രി​ച്ചു.  മ​രി​ച്ച​ത് ക​ണ്ടാ​മം​ഗ​ലം അ​ന്പാ​ഴ​ക്കോ​ട് വീ​ട്ടി​ൽ നൗ​ഷാ​ദ്- ഹ​സ​ന​ത്ത് ദമ്പതികളുടെ മ​ക​ൻ റ​യാ​ൻ ആ​ണ്.  അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ  പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ സംഭവം.  പ്രാ​ഥ​മി​ക ചി​കി​ത്സ  മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ല്കി​യ​തി​നു ശേ​ഷം കോ​ഴി​ക്കോ​ട്ട് വി​ദ​ഗ്ദ ചി​കി​ത്സ​ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share this story