Times Kerala

നാളെ ഹർത്താൽ :ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ക്കും

 
398


തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍  ഹ​ര്‍​ത്താ​ല്‍ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച സ്വീ​ക​രി​ക്കാ​ന്‍  നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

അ​ക്ര​മ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ർ, നി​യ​മ​ലം​ഘ​ക​ര്‍, ക​ട​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യി അ​ട​പ്പി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്യും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ കൂ​ട്ടം​കൂ​ടാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​ദ്ധ ചെ​ലു​ത്തും. ക​രു​ത​ല്‍ ത​ട​ങ്ക​ലി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.   ക്ര​മ​സ​മാ​ധാ​ന​പാ​ല​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ക്കും. റേ​ഞ്ച് ഡി​ഐ​ജി​മാ​ർ, സോ​ണ​ല്‍ ഐ​ജി​മാ​ര്‍, ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി എ​ന്നി​വ​ര്‍​ക്കാ​ണ്  ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല .

Related Topics

Share this story