തലശ്ശേരിയിലെ ഇരട്ടക്കൊല; പ്രതികളെ സംരക്ഷിക്കില്ലെന്ന് പി ജയരാജന്‍

തലശ്ശേരിയിലെ  ഇരട്ടക്കൊല; പ്രതികളെ സംരക്ഷിക്കില്ലെന്ന് പി ജയരാജന്‍
കണ്ണൂർ: തലശ്ശേരി ഇരട്ടക്കൊല കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്ന് സി പി എം നേതാവ് പി ജയരാജന്‍.പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ ലഹരിക്കെതിരെ പ്രവര്‍ത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.

സി പി എം പ്രവര്‍ത്തകരായ ഷമീര്‍, ഖാലിദ് എന്നിവരാണ് ഇന്നലെ അക്രമികളുടെ കൊലക്കത്തിക്കിരയായത്. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന്  പോലീസ് പറയുന്നു. 


 

Share this story