കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി

news
 കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ വച്ച് ആയുധങ്ങളുമായി എത്തിയാണ് മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയത്. അതെസമയം ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതിരായി തിരിച്ചെത്തി.മെയ് 12നാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട് തീരത്ത് നിന്ന് മടങ്ങും വഴി കൊച്ചി തീരത്ത് നിന്ന് 7 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ട് തട്ടിക്കൊണ്ടുപോയത്.

Share this story