കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി: അന്വേഷണം | Missing

മൂവരും സ്കൂളിൽ എത്തിയിട്ടില്ലെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം
3 girls missing from Kozhikode rehabilitation center, Investigation underway
Published on

കോഴിക്കോട്: നഗരത്തിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്‌സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള 11, 12, 13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്.(3 girls missing from Kozhikode rehabilitation center, Investigation underway)

രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയതായിരുന്നു കുട്ടികൾ. എന്നാൽ, മൂവരും സ്കൂളിൽ എത്തിയിട്ടില്ലെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലാണ് പഠിക്കുന്നത്.

ഒരാൾ ചാലപ്പുറം സ്കൂളിലെ വിദ്യാർത്ഥിയാണ്. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com