Times Kerala

 പ​തി​നേ​ഴു​കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ കൈ​മാ​റും

 
കൊ​ച്ചി: റെ​യി​ല്‍​വേ​യു​ടെ ഇ​ട​പ്പ​ള്ളി യാ​ര്‍​ഡി​ല്‍ 17 കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി ട്രെ​യി​നി​ന് മു​ക​ളി​ല്‍ ക​യ​റി​യ​ത് എ​ന്തി​നാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം പോ​ണേ​ക്ക​ര കാ​ടി​പ​റ​മ്പ​ത്ത് റോ​ഡ് വൈ​മേ​ലി​ല്‍ വീ​ട്ടി​ല്‍ ജോ​സ് ആ​ന്‍റ​ണി - സൗ​മ്യ ജോ​സ് ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ന്‍ ആ​ന്‍റ​ണി ജോ​സ് (17) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.   സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റെ​യി​ല്‍​വേ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന് ഉ​ട​ന്‍ കൈ​മാ​റും.
 

കൊ​ച്ചി: റെ​യി​ല്‍​വേ​യു​ടെ ഇ​ട​പ്പ​ള്ളി യാ​ര്‍​ഡി​ല്‍ 17 കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി ട്രെ​യി​നി​ന് മു​ക​ളി​ല്‍ ക​യ​റി​യ​ത് എ​ന്തി​നാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം പോ​ണേ​ക്ക​ര കാ​ടി​പ​റ​മ്പ​ത്ത് റോ​ഡ് വൈ​മേ​ലി​ല്‍ വീ​ട്ടി​ല്‍ ജോ​സ് ആ​ന്‍റ​ണി - സൗ​മ്യ ജോ​സ് ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ന്‍ ആ​ന്‍റ​ണി ജോ​സ് (17) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

 സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റെ​യി​ല്‍​വേ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന് ഉ​ട​ന്‍ കൈ​മാ​റും.  

Related Topics

Share this story