സി​മ​ന്‍റ് ക​ട്ട ത​ല​യി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​രന് ദാരുണാന്ത്യം

സി​മ​ന്‍റ് ക​ട്ട ത​ല​യി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​രന് ദാരുണാന്ത്യം

പാ​ല​ക്കാ​ട്ട്: സി​മ​ന്‍റ് ക​ട്ട ത​ല​യി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​രന് ദാരുണാന്ത്യം. മരിച്ചത് മു​ത​ല​മ​ട ചെ​മ്മ​ണാ​മ്പ​തി അ​ള​കാ​പു​രി കോ​ള​നി​യി​ൽ ഭു​വേ​നേ​ഷ് ക​ണ്ണ​ന്‍റെ​യും ഭു​വ​നേ​ശ്വ​രി​യു​ടെ​യും മ​ക​ൻ ക​നീ​ഷാ​ണ്. സംഭവസ്ഥലത്തു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​ര​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Share this story