Times Kerala

ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം

 
ബ്ര​ണ്ണ​ൻ കോ​ളേ​ജിൽ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സി​നാ​യി 30കോ‌​ടി

കണ്ണൂർ: തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി പാർട്ടികൾ തമ്മിൽ സംഘർഷം. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷം കാരണം കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി.

Related Topics

Share this story