ക​ണ്ണൂ​രി​ല്‍ നാഷണല്‍ പെര്‍മിറ്റ് ലോ​റി​യും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ച് അപകടം; നിരവധിപേർക്ക് പരിക്കേറ്റു

ക​ണ്ണൂ​രി​ല്‍ നാഷണല്‍ പെര്‍മിറ്റ് ലോ​റി​യും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ച് അപകടം; നിരവധിപേർക്ക് പരിക്കേറ്റു

ത​ളി​പ്പ​റ​മ്ബ്: ക​ണ്ണൂ​രി​ല്‍ ലോ​റി​യും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം . ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റോ​ടെയാണ് അപകടം ഉണ്ടായത് .ത​ളി​പ്പ​റ​മ്ബ് കു​റ്റി​ക്കോ​ല്‍ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. പരിക്കേറ്റവരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും ഉള്‍പ്പെടുന്നു. സ്റ്റി​യ​റിം​ഗി​നി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ബസ് ഡ്രൈവര്‍ ശ്രീ​ജി​ത്തി​നെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Share this story