Times Kerala

സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റിൽ വിതരണം ചെയ്ത നിരോധിച്ച വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ 

 
ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച കു​ടും​ബ​ത്തി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
 ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ കണ്ടെത്തി. വിതരണം ചെയ്തിരിക്കുന്നത് കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ പാക്കറ്റാണ്. ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് ഇത്. മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയായ ഇത് ഭക്ഷണം പാകം ചെയ്യാനുപയോഗിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നു. ആദിവാസി ഏകോപന സമിതിയും ഐ ടി ഡി പിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Related Topics

Share this story