വൈദ്യുത പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണു ; കെഎസ്‌ഇബി ജീവനക്കാരന്‍ മരിച്ചു

വൈദ്യുത പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണു ; കെഎസ്‌ഇബി ജീവനക്കാരന്‍ മരിച്ചു

കട്ടപ്പന: ജോലിക്കിടെ പോസ്റ്റ് മറിഞ്ഞുവീണു . കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം. കട്ടപ്പന ഇലക്‌ട്രികല്‍ സെക്ഷന്‍ ഓഫിസിലെ വര്‍കര്‍ വലിയതോവാള പാലന്താനത്ത് പി ബി സുരേഷ് (42) ആണ് മരിച്ചത്. വൈദ്യുത പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു .

Share this story