അരിച്ചാക്കിൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് കടത്താൻ ശ്രമം; പാ​ലാ സ്വ​ദേ​ശി പി​ടി​യി​ൽ

അരിച്ചാക്കിൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് കടത്താൻ ശ്രമം; പാ​ലാ സ്വ​ദേ​ശി പി​ടി​യി​ൽ

തൊ​ടു​പു​ഴ: അ​രി​സ​ഞ്ചി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ബൈ​ക്കി​ൽ കടത്താൻ ശ്രമിച്ച ര​ണ്ടു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പാ​ലാ സ്വ​ദേ​ശി ജോ​മോ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

Share this story