Times Kerala

ബ​സി​ൽ കു​ഴ​ഞ്ഞു ​വീ​ണ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​രണപ്പെട്ടു 

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
കൊ​ച്ചി: വിദ്യാർത്ഥിനി ബ​സി​ൽ കു​ഴ​ഞ്ഞു വീ​ഴുകയും മരണപ്പെടുകയും ചെയ്തു. മരിച്ചത് പ​ന​ങ്ങാ​ട് കു​ട്ടി​ല​ഞ്ചേ​രി ജ​യ​കു​മാ​റി​ന്‍റെ മ​കളായ കെ.​ജെ. ശ്രീ​ല​ക്ഷ്മി(16)യാണ്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​രി​ൽ വ​ച്ച് ബ​സി​ൽ കു​ഴ​ഞ്ഞു വീഴുകയായിരുന്നു കുട്ടി. ഉ​ട​ൻ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വിദ്യാർത്ഥിനിയെ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു. സംഭവമുണ്ടായത് രാ​വി​ലെ 8.10 ഓ​ടെ​യാ​യി​രു​ന്നു. മരിച്ച ശ്രീലക്ഷ്മി തേ​വ​ര എ​സ് എ ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് മ​ര​ട് പി ​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാണ്. 

Related Topics

Share this story