കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Updated on

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് അഗ്നിബാധ ഉണ്ടായി. പാലക്കാട് സ്വദേശിയുടെ വാഹനമാണ് കത്തിനശിച്ചത്. അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കുസാറ്റ് ക്യാമ്പസിനടുത്തുവെച്ചായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com