മുളന്തുരുത്തി പളളി;തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

മുളന്തുരുത്തി പളളി;തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി:തിങ്കളാഴ്ചക്കകം മുളന്തുരുത്തി പളളി  എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു .

സുപ്രീം കോടതിയുടെ  വിധി പ്രകാരം പള്ളിയിൽ  ഓർത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാൽ ഇവരെ യാക്കോബായ വിഭാഗം   പള്ളിക്കകത്ത് കയറാൻ  അനുവദിച്ചില്ല .

ഇതോടെ  ഓ‍ർത്ത‍ഡോക്സ് വിഭാഗം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു.

Share this story