സ്വ​ർ​ണ​ക്ക​ട​ത്ത് ;കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​വ​ല്ല​റി ഉ​ട​മയായ ഷം​സു​ദ്ദീ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

സ്വ​ർ​ണ​ക്ക​ട​ത്ത് ;കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​വ​ല്ല​റി ഉ​ട​മയായ ഷം​സു​ദ്ദീ​നെ  ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​വ​ല്ല​റി ഉ​ട​മ​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു.

കേസിൽ  ഷം​സു​ദ്ദീ​നെ​യാ​ണ് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.കേസുമായി  ബന്ധപ്പെട്ട്  ഒരാൾ  ഷം​സു​ദ്ദീ​ന് സ്വ​ര്‍​ണം ന​ല്‍​കി​യ​താ​യി മൊ​ഴി​ നൽകിട്ടുണ്ട് .

Share this story