മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ​നി​ന്നും മൂന്ന് യുവതികളെ കാ​ണാ​താ​യ സംഭവം; ര​ണ്ടു പേരെ കണ്ടെത്തി

മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ​നി​ന്നും മൂന്ന് യുവതികളെ കാ​ണാ​താ​യ സംഭവം; ര​ണ്ടു പേരെ കണ്ടെത്തി

കൊ​ച്ചി: ച​മ്പ​ക്ക​ര മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും മൂ​ന്ന് യു​വ​തി​ക​ളെ കാണാതായ സംഭവത്തിൽ , ഇവരിൽ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട്ട് നിന്നും ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത് യു​വ​തി​ക​ളി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് . തുടർന്ന് ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​നി​താ സെ​ല്ലി​ലേ​ക്ക് മാ​റ്റി.
മ​ഹി​ളാ​മ​ന്ദി​ര​ത്തിലോട്ട് ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍​പ്പെ​ട്ട് ​എ​ത്തി​യ കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നാ​ല്‍ സാ​മൂ​ഹ്യ​നി​തീ​വ​കു​പ്പ് മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രു​മാ​ണ് സംഭവത്തിൽ ര​ക്ഷ​പ്പെട്ടിരുന്നത്.

Share this story