യുവ നടി അഹാന കൃഷ്‍ണ സംവിധായികയാവുന്നു

ahana krishna

 യുവനടി  അഹാന കൃഷ്‍ണ സംവിധായികയാവുന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം  ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും അഹാന അറിയിച്ചിട്ടുണ്ട്. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ ഒന്നും  താരം നല്‍കിയിട്ടില്ല.അതെസമയം അഹാനയുടെ പ്രഖ്യാപനത്തിന് ആരാധകര്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്. ആരാധകരില്‍ ഭൂരിഭാഗവും ആശംസകളുമായി എത്തുന്നുണ്ട്.

Share this story