'കുട്ടികളെ ഭഗവദ്​ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതാണ്': വീണ ജോർജ് വേദിയിൽ ഇരിക്കെ ഗായിക വൈക്കം വിജയലക്ഷ്മിയുടെ പരാമർശം | Veena George

ശിശുദിനാചരണത്തോടനുബന്ധിച്ച പരിപാടിയിൽ ആയിരുന്നു ഇത്
'കുട്ടികളെ ഭഗവദ്​ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതാണ്': വീണ ജോർജ് വേദിയിൽ ഇരിക്കെ ഗായിക വൈക്കം വിജയലക്ഷ്മിയുടെ പരാമർശം | Veena George
Published on

തിരുവനന്തപുരം: കുട്ടികളെ ഭഗവദ്​ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി. സംസ്ഥാനതല ശിശുദിനാചരണത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് അവർ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.(Singer Vaikom Vijayalakshmi's remarks while Veena George was on stage)

ആരോഗ്യമന്ത്രി വീണ ജോർജ് വേദിയിൽ ഇരിക്കെയായിരുന്നു വിജയലക്ഷ്മിയുടെ ഈ പരാമർശം. കുട്ടികൾക്ക് ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് അവർ ഭഗവദ്ഗീതയെക്കുറിച്ച് സംസാരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com