Times Kerala

നയൻതാരക്ക് കുടുബചിത്രത്തിലൂടെ പിറന്നാൾ ആശംസ അറിയിച്ച് ഭർത്താവ് വിക്കി

 
EEA

39-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴകത്തിന്റർ ലേഡി സൂപ്പർസ്റ്റാർ  നടി നയന്‍താര.ജന്മ ദിനത്തില്‍ ഭര്‍ത്താവ് വിഗ്‌നേഷ് ശിവനും ഇൻസ്റാഗ്രാമിലൂടെ  ആശംസകള്‍ നേര്‍ന്നു.
 
മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രവും വിക്കി ഇൻസ്റ്റയിൽ  പങ്കുവെച്ചിട്ടുണ്ട്.എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അര്‍ത്ഥവും നീയും നിന്റെ സന്തോഷവുമാണെന്ന് വിക്കി ചിത്രത്തിന് താഴെയായി കുറിച്ചു.   

അടുത്തിടെയാണ് കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയില്‍ വച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നത്.
 
ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് നടി നയന്‍താര.ടെസ്റ്റ് ആണ് താരത്തിന്റെ ഇറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

Related Topics

Share this story