Times Kerala

കാതലിന്റെ പ്രീ - റിലീസ് ടീസര്‍ പുറത്തു വിട്ട് നിർമ്മാതാക്കൾ 

 
SsWDD

മമ്മൂട്ടി – ജ്യോതിക ചിത്രം കാതല്‍ ദി കോറിന്റെ പ്രീ-റിലീസ് ടീസര്‍ പുറത്തു വിട്ട് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ്  കാതല്‍. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

49 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് എന്ന് പുറത്തുവന്ന  പ്രീ-റിലീസ് ടീസറിനുള്ളത്.

. ‘എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.നിങ്ങള്‍ക്ക് ഒരു ഏനക്കേട് വരുന്നെന്ന് അറിഞ്ഞാല്‍ എനിക്ക് വിഷമം ആകും, എന്റെ മനസ് വേദനിക്കും എന്നൊക്കെയുള്ള ബോധം നിങ്ങള്‍ക്ക് ഉണ്ടല്ലോ,’ എന്ന ജ്യോതികയുടെ ഡയലോഗിലൂടെയാണ് ടീസറിന്റെ തുടക്കം

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രട്ടിന്റെ സംഗീതം ചെയ്തിരിക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്.

Related Topics

Share this story