Times Kerala

പ്രശസ്ത ഹോളിവുഡ് സിനിമാ നിർമാതാവ് ജോൺ ലാൻഡൗ അന്തരിച്ചു

 
ലാൻഡൗ
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: പ്രശസ്ത ഹോളിവുഡ് സിനിമ നിർമാതാവായ ജോ​​​ൺ ലാ​​​ൻ​​​ഡൗ (63) അ​​​ന്ത​​​രി​​​ച്ചു. അദ്ദേഹം വിഖ്യാതമായ ടൈ​​​റ്റാ​​​നി​​​ക്, അ​​​വ​​​താ​​​ർ തു​​​ട​​​ങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. ലാൻഡൗ ഈ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യിം​​​സ് കാ​​​മ​​​റൂ​​​ണി​​​ന്‍റെ ദീ​​​ർ​​​ഘ​​​കാ​​​ല നി​​​ർ​​​മാ​​​ണ​​പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യ്ക്കു ​​​ശേ​​​ഷ​​​മാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ജോ​​​ൺ ലൗ​​​ൻ​​​ഡൗ ഹോ​​​ളി​​​വു​​​ഡ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​ലി- എ​​​ഡി ലാ​​​ൻ‌​​​ഡൗ ദമ്പതികളുടെ മകനാണ്. ആ​​​ഗോ​​​ള ബോ​​​ക്സ് ഓ​​​ഫീ​​​സി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​ർ ക​​​ള​​​ക്ഷ​​​ൻ നേ​​​ടിയ ചിത്രമാണ് ഇദ്ദേഹം 1997ൽ ​​​ജ​​​യിം​​​സ് കാമറൂണിനൊപ്പം നിർമ്മിച്ച  ‘ടൈ​​​റ്റാ​​​നി​​​ക്’. പിന്നീട് 2009ലും 2022​​​ലും നി​​​ർ​​​മി​​​ച്ച ‘അ​​​വ​​​താ​​​ർ, അ​​​വ​​​താ​​​ർ ദ ​​​വേ ഓ​​​ഫ് വാ​​​ട്ട​​​ർ’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ ടൈ​​​റ്റാ​​​നി​​​ക്കി​​​ന്‍റെ റെക്കോർഡ് തിരുത്തുകയുണ്ടായി. ലാൻഡൗ നി​​​ർ​​​മാ​​​താ​​​വി​​​നു​​​ള്ള ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡും ടൈ​​​റ്റാ​​​നി​​​ക്കി​​​ലൂ​​​ടെ സ്വായത്തമാക്കിയിരുന്നു. 

Related Topics

Share this story