Times Kerala

കം ബാക് ഇന്ത്യൻ : ഇന്ത്യൻ 2ലെ പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു 

 
thght

 തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ 2. 1996 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ഒരുക്കിയ ഷങ്കര്‍- കമല്‍ ഹാസന്‍ ടീം തന്നെയാണ് സീക്വലിനും പിന്നില്‍. ചിത്ര൦  നാളെ പ്രദർശനത്തിന് എത്തും.  ഇപ്പോൾ സിനിമയിലെ  പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു 

 ജൂണില്‍ എത്തുമെന്ന് ആദ്യം പറഞ്ഞിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഈയടുത്ത് നീട്ടിയിരുന്നു.   സിനിമയുടെ ആദ്യഭാഗം  തമിഴിലും തെലുങ്കിലുമായി ചിത്രം ജൂണ്‍ 7 ന് തിയറ്ററുകളില്‍ റിലീസ്  ചെയ്തു.   അതിന് വീണ്ടും മികച്ച സ്വീകാര്യത ആണ് ലഭിച്ചത്.  സിദ്ധാർഥ്, കാജൽ, എസ് ജെ സൂര്യ, നെടുമുടി വേണു, ബോബി സിംഹ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.  

Related Topics

Share this story