Times Kerala

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇന്ന് ഹൈ​ക്കോ​ട​തി​യി​ൽ 

 
 കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര അതൊരു വല്ലാത്ത എക്സ്പീരിയൻസാണ് ! ആവേശഭരിതമായ കഥയുമായ് 'മഞ്ഞുമ്മൽ ബോയ്സ്'...
കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്കളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി എന്നിവ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷയാണ് ഇന്ന് വീണ്ടും ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കുന്നത്. കേസെടുത്തിരിക്കുന്നത് മരട് പൊലീസാണ്. സ്വകാര്യ വ്യക്തി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത് സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നാണ്. ഇ ഡിയും സി​നി​മ​യു​ടെ മ​റ​വി​ല്‍ ന​ട​ന്ന ക​ള​ള​പ്പ​ണ ഇടപാട് പരിശോധിക്കുകയാണ്. നിർമാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിർ ഇ ഡിക്ക് നൽകിയ മൊഴി യാ​തൊ​രു​വി​ധ ക​ള​ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ്. 

Related Topics

Share this story