Times Kerala

 ഷൂ​ട്ടിം​ഗി​നി​ടെ ന​ടി ഉ​ർ​വ​ശി റൗ​ട്ടേ​ലയ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

 
ഷൂ​ട്ടിം​ഗി​നി​ടെ ന​ടി ഉ​ർ​വ​ശി റൗ​ട്ടേ​ലയ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
 ഹൈ​ദ​രാ​ബാ​ദ്: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ടി ഉ​ർ​വ​ശി റൗ​ട്ടേ​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ നാ​യ​ക​നാ​വു​ന്ന എ​ൻ​ബി​കെ109 എ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ട ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.  ന​ടി​യെ ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഫ്രീ ​പ്രെ​സ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.  അ​പ​ക​ട വി​വ​രം ഉ​ർ​വ​ശി റൗ​ട്ടേ​ല​യു​ടെ ടീം ​സ്ഥി​രീ​ക​രി​ച്ചു. എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്നും മി​ക​ച്ച ചി​കി​ത്സ​യാ​ണ് ഉ​ർ​വ​ശി​ക്ക് ന​ൽ​കി​വ​രു​ന്ന​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Related Topics

Share this story