Times Kerala

നടി ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി

 
 നടി ജോമോള്‍ക്ക് ഇന്ന് പിറന്നാൾ

കൊച്ചി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷം 'അമ്മ' താര സംഘടന ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടന്നു. നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തിരഞ്ഞെടുത്തു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിലുണ്ടായ  വിലയിരുത്തല്‍. അതുകൊണ്ട് അഭിപ്രായ പ്രകടനം നടത്തില്ല. സമൂഹമാധ്യമത്തിന്റെ  ഇടപെടല്‍ സജീവമാക്കും. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗത്തിൽ തീരുമാനമായി.

Related Topics

Share this story