"ഡിസംബർ മാസത്തിലേക്ക് സ്‌കിപ് ചെയ്യാനാകുമോ"പുത്തൻ ചിത്രങ്ങളുമായി നസ്രിയ

"ഡിസംബർ മാസത്തിലേക്ക് സ്‌കിപ് ചെയ്യാനാകുമോ"പുത്തൻ ചിത്രങ്ങളുമായി നസ്രിയ
 ക്രിസ്മസ് ട്രീയ്ക്ക് മുന്നിലിരുന്നുള്ള പുത്തൻ ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം നസ്രിയ. ഡിസംബർ മാസത്തിലേക്ക് സ്‌കിപ് ചെയ്യാനാകുമോ എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.ഡിസംബർ 20ന് നസ്രിയയുടെ പിറന്നാൾ കൂടിയാണ്.മലയാള സിനിമയിൽ ബാലതാരമായി എത്തിയ നസ്രിയയ്ക്ക് സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്.

Share this story