പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.!

പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.!

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും.ഇപ്പോളിതാ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സൂര്യയുടേയും ഇഷാന്റെയും രണ്ടാം വിവാഹ വാര്‍ഷികദിനത്തിലാണ് ഗ്രാമീണ ഭംഗിക്കു നടുവില്‍ പ്രണയം പങ്കുവച്ച് നില്‍ക്കുന്ന ഇരുവരുടെയും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.! പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.! പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.! പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും..;ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ.!

Share this story