Times Kerala

 അസാപ് കേരളയുടെ  പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം

 
 അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
 അസാപ് കേരളയുടെ  പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം.  ഗെയിം ഡെവലപ്പർ, വി ആർ ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നിവയാണ് കോഴ്സുകൾ . ജൂലൈ 31വരെയുള്ള അപേക്ഷകരെ ഉൾപ്പെടുത്തി നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ്. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക.  ഫോൺ:9495422535, 9495999620, 7012394449

Related Topics

Share this story