Times Kerala

വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൗജന്യ കോഴ്സുകൾ

 
കമ്പ്യൂട്ടര്‍ കോഴ്സ്
വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക ക്ഷേമ വകുപ്പും ഐ.സി.ടി അക്കാദമി ഓഫ് കേരളയും സംയുക്തമായി ഒരു മാസം ദൈർഘ്യമുള്ള മൊബൈൽ ഫോൺ ടെക്‌നോളജി കോഴ്‌സ് നടത്തും. തിരുവനന്തപുരം ജില്ലയിലാണ് ഈ കോഴ്സ് നടത്തുന്നത്. വീഡിയോ എഡിറ്റിങ് കോഴ്‌സ് എറണാകുളം ജില്ലയിലും സൗജന്യമായി നടത്തും. താത്പര്യമുള്ളവർ 25ന് മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിന്റെ dswplanfund2024@gmail.com എന്ന മെയിലിൽ ബയോഡേറ്റ സഹിതം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471 2304980, 9567126304

Related Topics

Share this story