Times Kerala

ബി.ടെക് ലാറ്ററൽ എൻട്രി ; ഓപ്ഷൻ സമർപ്പണം ജൂലൈ 12 വരെ

 
പോളിടെക്നിക് ഡിപ്ലോമ :  ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം
 സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ  ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്കായുള്ള ഓപ്ഷൻ സമർപ്പണം ഓൺലൈനായി ആരംഭിച്ചു. ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327, 2560363, 2560364.

Related Topics

Share this story