Times Kerala

 ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷാഫലം

 
ബി.ഫാം ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 29ന്
 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റഗുലർ ആൻഡ് വർക്കിങ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

Related Topics

Share this story