Times Kerala

ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം

 
 പൈനാവ് കേന്ദ്രത്തിലെ IHRD കോഴ്സുകൾക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
 ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ എന്‍ജിനീയറിങ് കോളേജുകളിലേക്ക് എന്‍.ആര്‍.ഐ സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in, കോളേജ്  വെബ്സൈറ്റ് മുഖേന ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഓരോ കോളേജിലേക്കും് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ ജൂലൈ 29 ന് വൈകിട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.  ഫോണ്‍- 8547005000

Related Topics

Share this story