ബി.ടെക് സ്‌പോട്ട് പ്രവേശനം
Sep 18, 2023, 23:10 IST

ആലപ്പുഴ: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് പ്രവേശനം നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് രാവിലെ 10ന് കോളേജില്‍ എത്തണം. വെബ്‌സൈറ്റ്: www.kcaet.kau.in, www.kau.in