കെ.ജി.റ്റി.ഇ (കൊമേഴ്‌സ്) ഹാള്‍ടിക്കറ്റ്

കെ.ജി.റ്റി.ഇ (കൊമേഴ്‌സ് ഗ്രൂപ്പ്) നവംബര്‍ 2017 പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പരാതികള്‍ ഉള്ളവര്‍ നവംബര്‍ ആറ് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി പരീക്ഷാഭവന്‍ എച്ച ്- 6 സെക്ഷനുമായി (ഫോണ്‍ – 9496418088) ബന്ധപ്പെട്ട് പരിഹരിക്കണം.

Share this story