കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സുകള്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സുകളായ അയാട്ട എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ & ടൂറിസം വിത്ത് അമേഡിയസ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org, ഫോണ്‍: 0471-2329468, 2329539

Share this story