ഇന്ന് ദേശീയ ക്ഷീരദിനം

 ഇന്ന് ദേശീയ ക്ഷീരദിനം
 ഇന്ന് ദേശീയ ക്ഷീരദിനം. ഇന്ത്യന്‍ ധവള വിപ്‌ളവത്തിന്റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്റെ പിറന്നാള്‍ ദിവസമാണ് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

Share this story