തിരുവനന്തപുരം: കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.(Former Mavelikkara...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ്...
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പിട്ടതിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള പരമാധികാരം ഇന്ത്യക്കുണ്ടെന്നും ഇതിൽ പുതുമയൊന്നും കാണുന്നില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക...
തിരുവനന്തപുരം: 25 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-ശബരി റെയിൽവേ പാതയുടെ നിർമ്മാണ നടപടികൾ പുനരാരംഭിക്കുന്നു (Sabari Railway). ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി പ്രത്യേക ഓഫീസുകൾ തുടങ്ങാൻ...
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു (V Kunhikrishnan CPM Kannur). വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും നേതൃത്വത്തിന്റെ പോരായ്മകളെയും...
കാസർഗോഡ്: ജനങ്ങളുടെ പരാതികളും ബി.ജെ.പി നേതാക്കളുടെ ഇടപെടലും പരിഗണിച്ച് കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി. ഇതിനായുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അടുത്ത അഞ്ച്...
കൊല്ലം: സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചേക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ലഭിക്കുന്ന 'സ്വാഭാവിക ജാമ്യത്തിന്' വേണ്ടി കൊല്ലം...
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീംകോടതിയിൽ എത്തിയത് തന്റെ രാഷ്ട്രീയ പദവിയിലല്ല, മറിച്ച് ഒരു അഭിഭാഷകയുടെ റോളിലാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരായ മമത, ജനങ്ങൾക്ക്...