Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

‘നിർത്താതെ പോയത് തെറ്റ് തന്നെയാണ്, രാത്രി തന്നെ വിവരം പോലീസിനെ അറിയിച്ചു’: വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു, കാർ കണ്ടെത്തി | Maniyanpilla Raju

തിരുവനന്തപുരം: വഴുതയ്ക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ കാറിടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ...

‘സുഖമില്ലാത്തത് കൊണ്ടാണ് പോയത്, ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നു’: മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ കേസെടുത്തു; നടൻ്റെ പേര് FIRൽ ഇല്ല, താരം പോലീസ് സ്റ്റേഷനിൽ ഹാജരായി | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എഫ്.ഐ.ആറിൽ നടന്റെ പേര്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിൻ്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | Oxygen cylinder

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ അറ്റൻഡർ ഫാരിഷ ബീവിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.(Oxygen cylinder flow...

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക്...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് SITക്ക് മുന്നിൽ ഹാജരാകും; നടപടി ജാമ്യ വ്യവസ്ഥ പ്രകാരം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala...

പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വി.എസിന്റെ കുടുംബം; പാർട്ടിക്കൊപ്പം നിൽക്കുമെന്ന് മകൻ അരുൺകുമാർ | VS Achuthanandan Padma Vibhushan 2026

തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ വി.എസ്. അച്യുതാനന്ദൻ സ്വീകരിക്കില്ലെന്ന് മകൻ വി.എ. അരുൺകുമാർ (VS Achuthanandan Padma Vibhushan 2026). ജനഹൃദയങ്ങളിൽ വി.എസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന്...

“ഇന്ത്യ ലോകത്തോട് മത്സരിക്കാൻ തയ്യാർ”; രാജ്യസഭയിൽ വികസനക്കുതിപ്പ് വിവരിച്ച് പ്രധാനമന്ത്രി | PM Modi Rajya Sabha

ന്യൂഡൽഹി: ഇന്ത്യ അതിവേഗം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Rajya Sabha). രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും അദ്ദേഹം...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് 1444 നിരീക്ഷകർ; പരിശീലനം തുടങ്ങി | Assembly Elections 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 1444 ഉദ്യോഗസ്ഥരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ (Assembly Elections 2026). ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

മേഘാലയയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം: 10 തൊഴിലാളികൾ കൊല്ലപ്പെട്ടു | Meghalaya coal mine blast

ഷില്ലോങ്: മേഘാലയയിലെ ഖാസി ഹിൽസ് മേഖലയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു (Meghalaya coal mine blast). വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്....

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ | Santosh Trophy final

ദിബ്രുഗഢ്: പഞ്ചാബിന്റെ വെല്ലുവിളിയെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തു. തകർപ്പൻ ഫോമിലുള്ള മുഹമ്മദ് റിയാസിന്റെ ഇരട്ട ഗോളുകളും മുഹമ്മദ് അജ്‌സൽ, വിഘ്‌നേഷ് എന്നിവരുടെ ഗോളുകളുമാണ് കേരളത്തിന് ആധികാരിക...