തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി...
ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ തുറന്നുനൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അമേരിക്കയിലെ 30 ട്രില്യൺ ഡോളറിന്റെ...
കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാരലംഘനമല്ലെന്ന് നിരീക്ഷിച്ച കോടതി, സാമൂഹിക ഐക്യം തകർക്കുന്നതാകരുത് നിയമങ്ങളെന്നും മുന്നറിയിപ്പ് നൽകി.(High Court...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷനാണെന്ന് ഉടമ ഡോ. സഞ്ജയ് വെളിപ്പെടുത്തി. തന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടകൾ അതിക്രമം നടത്തിയത്....
ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തിറക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന നികുതി പരമാവധി...
തിരുവനന്തപുരം: രാജ്യത്ത് പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി (NPR Kerala). സെൻസസിനൊപ്പം എൻ.പി.ആർ കൂടി പുതുക്കിയേക്കുമെന്ന...
ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യയ്ക്ക് ആറാം കിരീടം (Under-19 World Cup 2026). ഫൈനലിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ...