Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് SIT | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala...

‘സാധാരണക്കാർക്ക് വലിയ ആശ്വാസം’: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, 617 കോടിയുടെ ബൃഹദ് പദ്ധതി | Organ transplant hospital

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവയവമാറ്റ ആശുപത്രി ഉയരുന്നത്. കിഫ്ബി ഫണ്ട്...

‘2കോടി വാങ്ങി, 7 വർഷമായിട്ടും തിരികെ നൽകിയത് 20 ലക്ഷം’: ആന്റോ ആൻ്റണിക്കെതിരെ എൻ എം രാജു | Anto Antony

തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക...

‘ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി, ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ചോദിച്ചു, അതിനും മറുപടി നൽകി, അസ്വാഭാവികത ഇല്ല’: അടൂർ പ്രകാശ്, N വിജയകുമാർ വീണ്ടും റിമാൻഡിൽ, തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് SIT റിപ്പോർട്ട് സമർപ്പിച്ചു | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ് | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷിംജിതയെ പോലീസ് വിശദമായി ചോദ്യം...

‘വീഴ്ച ഉണ്ടായിട്ടില്ല’: മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം സംബന്ധിച്ച കേസിലെ പോലീസ് വീഴ്ചയിൽ അന്വേഷണം തുടങ്ങി; SHOയുടെ മൊഴിയെടുത്തു | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസിന്റെ നടപടികളിലുണ്ടായ വീഴ്ചയെക്കുറിച്ച് തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ മൊഴി ഡിസിപി രേഖപ്പെടുത്തി....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നു, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ, നിർണ്ണായക നീക്കം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ...

‘ചാഞ്ചാടി നിൽക്കുന്ന 10% വോട്ടുകൾ കൂടി നേടി വിജയം ഉറപ്പിക്കണം’: 30 സീറ്റുകളിൽ കണ്ണുവച്ച് BJP; തന്ത്രം മെനഞ്ഞ് നിതിൻ നബീൻ | BJP

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ...

‘കഴുത്തിൽ കത്തി വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി’: തിരുവല്ല സ്പാ പീഡന കേസിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി...

‘ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നു’: ഇന്ത്യ-US വ്യാപാര കരാറിൽ ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി...