1400 വര്‍ഷത്തോളം പഴക്കമുള്ള ക്രിസ്തീയ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

1400 വര്‍ഷത്തോളം പഴക്കമുള്ള ക്രിസ്തീയ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

അബുദാബി: യു.എ.ഇ.യിലെ സര്‍ബനിയാസ് ദ്വീപിലുള്ള 1400 വര്‍ഷത്തോളം പഴക്കമുള്ള ക്രിസ്തീയ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. യു.എ.ഇ.യുടെ മഹത്തരമായ സാംസ്കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് സര്‍ബനിയാസിലെ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ സൂചിപ്പിക്കുന്നതെന്ന് യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ പറഞ്ഞു.

Share this story