ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠ

sabarimala
 ധര്‍മശാസ്താവാണ് ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി. സ്വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒന്നരയടി ഉയരം വരുന്ന ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പദ്മാസനത്തില്‍ മരുവുന്നു പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പില്‍ക്കാലത്ത് തകര്‍ക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് നിലവിൽ ഉള്ള വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്

Share this story