Times Kerala

മു​ക്ക­​ത്തെ വീ­​ടു­​ക­​ളി​ല്‍ വ്യാ­​പ​ക മോ​ഷ­​ണം; അ­​ന്വേ­​ഷ​ണം ആരംഭിച്ച് പോ­​ലീ­​സ് 

 
 ഒ​ഡീ​ഷ​യി​ൽ സ്റ്റീ​ൽ പ്ലാ​ന്‍റ് ഫാ​ക്ട​റി​യി​ൽ സ്ഫേ​ട​നം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്തെ വീ­​ടു­​ക­​ളി​ല്‍ നടക്കുന്ന വ്യാ­​പ​ക മോ­​ഷ­​ണങ്ങളിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഹെ​ല്‍­​മ​റ്റും തൊ­​പ്പി​യും ധ­​രി­​ച്ചെ​ത്തി​യ മോ­​ഷ്ടാ­​ക്ക​ള്‍ സ്­​ത്രീ­​യു­​ടെ മാ​ല പൊ­​ട്ടി​ച്ചു.

പു­​ല​ര്‍­​ച്ചെ മൂന്ന് മണിക്കാണ് ഇ­​രു­​മ്പി­​ട​ക്ക­​ണ്ടി റ­​സാ­​ഖി­​ന്‍റെ വീ­​ട്ടി­​ലെ​ത്തി​യ മോ­​ഷ്ടാ­​ക്ക​ള്‍ സ്­​ത്രീ­​യു­​ടെ മാ​ല പൊ­​ട്ടി­​ച്ച­​ത്. ത­​റോ­​ട്, തെ­​ച്ചി­​യാ­​ട്ടി​ല്‍ പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലെ പ­​ല വീ­​ടു­​ക­​ളി­​ലും മോ­​ഷ­​ണ ശ്ര­​മം നടന്നു. ചി­​ല വീ­​ടു­​ക­​ളി​ല്‍­​നി­​ന്ന് മൊ­​ബൈ​ല്‍ ഫോ​ണ്‍ അ​ട­​ക്കം മോഷ്ടിക്കപ്പെട്ടു­​.

മോ­​ഷ്ടാ­​ക്ക­​ളു­​ടെ ദൃ­​ശ്യ­​ങ്ങ​ള്‍ സി­​സി­​ടി­​വി­​യി​ല്‍ പ­​തി­​ഞ്ഞി­​ട്ടു­​ണ്ട്. ദൃശ്യങ്ങൾ കേ­​ന്ദ്രീ­​ക­​രി­​ച്ചാണ് അ­​ന്വേ​ഷ­​ണം.

Related Topics

Share this story