Times Kerala

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ക​ഞ്ചാ​വ് മി​ഠാ​യി​യു​മാ​യി പി​ടി​യി​ൽ

 
up
തൃ​ശൂ​ര്‍: ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ തൃ​ശൂ​രി​ൽ ക​ഞ്ചാ​വ് മി​ഠാ​യി​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. പോലീസ് പിടിയിലായത് യു ​പി സ്വ​ദേ​ശി രാ​ജു സോ​ന്‍​ങ്കറാ(43)ണ്.  അ​ര​ക്കി​ലോ ക​ഞ്ചാ​വ് മി​ഠാ​യിയാണ് പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ഒ​ല്ലൂ​ര്‍ പോ​ലീ​സും ചേർന്നാണ്. ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തത് 79 ക​ഞ്ചാ​വ് മി​ഠാ​യി​ക​ളാ​ണ്. പോലീസ് ഇയാൾ വന്ന സ്‌കൂട്ടറും പിടിച്ചെടുക്കുകയുണ്ടായി. 

Related Topics

Share this story